IPL 2023: നെഞ്ചിടിപ്പേറിയ നിമിഷം; ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍ചേസുകള്‍ ഇതാ.. - news hub malayalam

Breaking

Saturday, April 8, 2023

IPL 2023: നെഞ്ചിടിപ്പേറിയ നിമിഷം; ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍ചേസുകള്‍ ഇതാ..

ഐപിഎല്ലിന്റെ ഇതുവരെ കഴിഞ്ഞ 15 സീസണും ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റിയതാണ്. ആദ്യ സീസണില്‍ ഷെയ്ന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയത് മുതല്‍ നിരവധി തവണ ഐപിഎല്‍ അപ്രവചീനയത സൃഷ്ടിച്ചിട്ടുണ്ട്. എത്രയോ തവണ ഐപിഎല്‍ അവസാന ഓവര്‍ ഫിനിഷിലേക്കും അവസാന പന്തിലെ ഫിനിഷിലേക്കും എത്തിയിട്ടുണ്ട്. അതുപോലെ എത്രയോ തവണ കൂറ്റന്‍ ടോട്ടലുകള്‍ ചേസ് ചെയ്ത ചരിത്രവും ഉണ്ടായിട്ടുണ്ട്.

from Oneindia.in - thatsMalayalam https://ift.tt/U3oQ6ql
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages