ഇന്ത്യൻ വ്യോമ സേനയിൽ അവസരം: അഗ്നിവീർ റിക്രൂട്ട്‌മെൻ്റ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ - news hub malayalam

Breaking

Wednesday, March 1, 2023

ഇന്ത്യൻ വ്യോമ സേനയിൽ അവസരം: അഗ്നിവീർ റിക്രൂട്ട്‌മെൻ്റ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യൻ എയർഫോഴ്‌സ് 2023-ലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള വിഞ്ജാപനം പുറപ്പെടുവിച്ചു. വ്യോമസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന ആർക്കും അഗ്നിവീരനാകാൻ അപേക്ഷിക്കാം. അവസരത്തിനായി അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ anipathvayu.cdc.in അപേക്ഷിക്കാം. ഈ റിക്രൂട്ടിംഗിനായി അവിവാഹിതരായ പുരുഷന്മാരെയും സ്ത്രീകൾക്കുമാണ് അവസരം. 2023 മെയ് 5 മുതൽ പരീക്ഷ നടക്കും. ഓൺലൈൻ പരീക്ഷാ അപേക്ഷാ പ്രക്രിയ മാർച്ച് 17-ന് ആരംഭിക്കും.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/jobs/indian-air-force-opportunity-agniveer-recruitment-2023-and-know-how-to-apply-375792.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages