IPL 2023: നിങ്ങളുടെ തലച്ചോറും വിരമിച്ചോ.. മണ്ടന്‍ തീരുമാനം..? ഗാംഗുലിയും പോണ്ടിംഗും എയറില്‍ - news hub malayalam

Breaking

Saturday, April 29, 2023

IPL 2023: നിങ്ങളുടെ തലച്ചോറും വിരമിച്ചോ.. മണ്ടന്‍ തീരുമാനം..? ഗാംഗുലിയും പോണ്ടിംഗും എയറില്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിലും തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 9 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. ഒരുവേള വിജയത്തിനോട് അടുത്തെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ തന്ത്രങ്ങളുടെ പാളിച്ചയാണ് തോല്‍വി സമ്മാനിച്ചത്. ഇതിന്റെ പേരില്‍ ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും പഴി കേട്ട് കൊണ്ടിരിക്കുകയാണ്.

from Oneindia.in - thatsMalayalam https://ift.tt/hVMNpJ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages