Delhi Liquor Policy: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 1 വരെ നീട്ടി - news hub malayalam

Breaking

Tuesday, May 23, 2023

Delhi Liquor Policy: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 1 വരെ നീട്ടി

Delhi Liquor Policy: ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്.  

from India News https://ift.tt/xK81dqp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages