Chennai: ജോലിയില്ലാത്തവനെന്ന് പരിഹസിച്ചു; പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ് - news hub malayalam

Breaking

Saturday, July 15, 2023

Chennai: ജോലിയില്ലാത്തവനെന്ന് പരിഹസിച്ചു; പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്

Crime News: കുറച്ച് നാളുകൾക്ക് മുൻപ് കോളേജ് പഠനം പൂർത്തിയാക്കിയ ജബരീഷ് ജോലി അന്വേഷിച്ച് വരികയായിരുന്നു. പരിഹാസങ്ങൾ ജബരീഷിനെ രോഷാകുലനാക്കുകയും ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

from India News https://ift.tt/4dtyiM5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages