ED Director Update: വകുപ്പില്‍ മുഴുവന്‍ കഴിവില്ലാത്തവരാണോ? സഞ്ജയ് മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതിയുടെ മറുചോദ്യം - news hub malayalam

Breaking

Thursday, July 27, 2023

ED Director Update: വകുപ്പില്‍ മുഴുവന്‍ കഴിവില്ലാത്തവരാണോ? സഞ്ജയ് മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതിയുടെ മറുചോദ്യം

ED Director Update: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു

from India News https://ift.tt/ar6DJxh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages