Good News!! സാധാരണക്കാര്‍ക്കായി നിരക്ക് കുറഞ്ഞ വന്ദേ ഭാരത്‌ ട്രെയിന്‍ വരുന്നു, സന്തോഷവാർത്ത പങ്കുവച്ച് റെയില്‍മന്ത്രി - news hub malayalam

Breaking

Wednesday, July 19, 2023

Good News!! സാധാരണക്കാര്‍ക്കായി നിരക്ക് കുറഞ്ഞ വന്ദേ ഭാരത്‌ ട്രെയിന്‍ വരുന്നു, സന്തോഷവാർത്ത പങ്കുവച്ച് റെയില്‍മന്ത്രി

Indian Railways Update:  സാധാരണക്കാർക്കായി ഒരു സാധാരണ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ. ഇതൊരു നോൺ എസി ട്രെയിനായിരിക്കും, ഇതിന്‍റെ നിരക്കും വളരെ കുറവായിരിക്കും. ഇതോടൊപ്പം വന്ദേ ഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളും ഒരുക്കും. 

from India News https://ift.tt/KZOoCGE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages