IDBI Bank Special FD Scheme: ഐഡിബിഐ ബാങ്ക് നല്‍കുന്നു അമൃത് മഹോത്സവ് സ്ഥിരനിക്ഷേപം, നേട്ടങ്ങള്‍ അറിയാം - news hub malayalam

Breaking

Monday, July 17, 2023

IDBI Bank Special FD Scheme: ഐഡിബിഐ ബാങ്ക് നല്‍കുന്നു അമൃത് മഹോത്സവ് സ്ഥിരനിക്ഷേപം, നേട്ടങ്ങള്‍ അറിയാം

IDBI Bank Special FD Scheme:  ആകര്‍ഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളുമാണ് അമൃത് മഹോത്സവ്  സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി സാധാരണക്കാര്‍ക്ക് 7.10% ഉം മുതിർന്ന  പൗരന്മാർക്ക് 7.60% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 ഓഗസ്റ്റ് 15 വരെയാണ്. 

from India News https://ift.tt/i4tDcVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages