IRCTC Travel Insurance Update: IRCTC പോർട്ടലിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ!! - news hub malayalam

Breaking

Tuesday, July 18, 2023

IRCTC Travel Insurance Update: IRCTC പോർട്ടലിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ!!

IRCTC പോർട്ടലിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇപ്പോൾ സ്വയമേവ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അതായത്, റെയില്‍വേ നല്‍കുന്ന ഇൻഷുറൻസ് പരിരക്ഷ ആവശ്യമില്ലാത്തവർ ഉചിതമായ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഒഴിവാക്കണം.  

from India News https://ift.tt/MEAaQ9d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages