Manipur Sexual Violence Video Case: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം, അന്വേഷണം ഏറ്റെടുത്ത CBI എഫ്‌ഐആർ ഫയൽ ചെയ്തു - news hub malayalam

Breaking

Saturday, July 29, 2023

Manipur Sexual Violence Video Case: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം, അന്വേഷണം ഏറ്റെടുത്ത CBI എഫ്‌ഐആർ ഫയൽ ചെയ്തു

Manipur Sexual Violence Video Case:  മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ അത്യന്തം നിർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവത്തെക്കുറിച്ച്, സംഭവവികാസങ്ങൾ വെളിച്ചത്ത് വന്നതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം  തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

from India News https://ift.tt/OYuTq5Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages