Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം - news hub malayalam

Breaking

Tuesday, October 24, 2023

Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Delhi Air Quality: ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. 

from India News https://ift.tt/Gj6YFnk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages