Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം - news hub malayalam

Breaking

Thursday, September 12, 2024

Arvind Kejriwal: മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല. സിബിഐയിൽ നിന്നും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. 

from India News https://ift.tt/G8u7xAO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages