Cyclone Fengal: കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട് അതീവ ജാ​ഗ്രതയിൽ, കനത്ത മഴ, വെള്ളക്കെട്ട് - news hub malayalam

Breaking

Saturday, November 30, 2024

Cyclone Fengal: കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട് അതീവ ജാ​ഗ്രതയിൽ, കനത്ത മഴ, വെള്ളക്കെട്ട്

ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ മിക്കടിയടത്തും വെള്ളക്കെട്ടനുഭവപ്പെട്ടു. ചെന്നൈയിൽ നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചെന്നൈ വിമാനത്താവളം തുറക്കില്ല. നാളെ പുലർച്ചെ 4 വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിലും വെള്ളക്കെട്ടിലും റോഡ്, ട്രെയിൻ ​ഗതാ​ഗതവും തടസപ്പെട്ടു. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. 

from India News https://ift.tt/8UoM1H0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages