Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ - news hub malayalam

Breaking

Tuesday, January 21, 2025

Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ ​നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

from India News https://ift.tt/kUQbHM1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages