ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികം - news hub malayalam

Breaking

Friday, July 11, 2025

ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികം

ലോകം മുഴുവൻ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. ആ ആഘോഷങ്ങൾക്ക് ഇന്ന് 1 വർഷം തികഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെയും സാമൂഹിക നന്മയുടെയും നാഴികക്കല്ലായി മാറിയ വിവാഹമായിരുന്നു ഇത്. ഇന്ത്യയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടു എന്നതിലുപരി രാജ്യത്തെ ആഗോള ആത്മീയ ഭൂപടത്തിൽ തിരികെയെത്തിച്ച ഒരു നാഗരിക പ്രാധാന്യമുള്ള നിമിഷം കൂടിയായിരുന്നു അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹം.

from India News https://ift.tt/KnNV0oh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages