Bihar Polls 2025: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും - news hub malayalam

Breaking

Sunday, October 12, 2025

Bihar Polls 2025: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും

ബിഹാർ നിയമസഭയ്ക്ക് മുന്നോടിയായി എൻഡിഎ ഞായറാഴ്ച സീറ്റ് വിഭജനം പ്രഖ്യാപിച്ചു. ബിജെപിയും ജെഡിയുവും 101 സീറ്റുകൾ വീതവും, എൽജെപി (റാം വിലാസ്) - 29 സീറ്റുകൾ, രാഷ്ട്രീയ ലോക് മോർച്ച - 06 സീറ്റുകൾ, ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) - 06 സീറ്റുകൾ എന്നിങ്ങനെയാണ് മത്സരിക്കുന്നത്.

from India News https://ift.tt/buRE8eB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages