Coldriff Cough Syrup: ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ - news hub malayalam

Breaking

Wednesday, October 8, 2025

Coldriff Cough Syrup: ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ

മരുന്നിൻ്റെ നിർമ്മാതാക്കളായ തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ ഉടമയായ രംഗനാഥൻ ഗോവിന്ദനെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  രംഗനാഥൻ ഒളിവിൽ പോവുകയും, ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.   

from India News https://ift.tt/vSFRtba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages