India Us Postal Service: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ പുനരാരംഭിക്കുന്നു - news hub malayalam

Breaking

Tuesday, October 14, 2025

India Us Postal Service: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ പുനരാരംഭിക്കുന്നു

യുഎസ് ഇറക്കുമതി നിയന്ത്രണങ്ങൾ കാരണം ഏകദേശം രണ്ട് മാസമായി നിലച്ചിരുന്ന തപാൽ സേവനങ്ങൾ മുൻകൂർ തീരുവ പിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം ബുധനാഴ്ച മുതൽ  പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു .  

from India News https://ift.tt/Qt3VUqf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages