Faridabad: ഡോക്ടറുടെ വീട്ടിൽ നിന്ന് 350 കിലോ സ്ഫോടകവസ്തുക്കളും എകെ 47 ഉം പിടിച്ചെടുത്തു - news hub malayalam

Breaking

Monday, November 10, 2025

Faridabad: ഡോക്ടറുടെ വീട്ടിൽ നിന്ന് 350 കിലോ സ്ഫോടകവസ്തുക്കളും എകെ 47 ഉം പിടിച്ചെടുത്തു

അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവയാണ് കണ്ടെടുത്തത്. 

from India News https://ift.tt/fIm2d9G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages