Mitra Shakti: ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ 'മിത്ര ശക്തി' ബെലാഗാവിൽ ആരംഭിക്കും - news hub malayalam

Breaking

Saturday, November 8, 2025

Mitra Shakti: ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ 'മിത്ര ശക്തി' ബെലാഗാവിൽ ആരംഭിക്കും

 'മിത്ര ശക്തി' എന്നറിയപ്പെടുന്ന സൈനികാഭ്യാസം നവംബർ 10 മുതൽ 23 വരെ കർണാടകയിലെ ബെലഗാവി നഗരത്തിലെ വിദേശ പരിശീലന നോഡിൽ നടക്കുമെന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജിപിഐ)  അറിയിച്ചു. 

from India News https://ift.tt/tG3dBkf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages