Srinagar Tragedy: ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 മരണം; പൊട്ടിത്തെറി പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധനക്കിടെ - news hub malayalam

Breaking

Friday, November 14, 2025

Srinagar Tragedy: ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 മരണം; പൊട്ടിത്തെറി പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധനക്കിടെ

Explosion at J&K Police Station: ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം. ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ  വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

from India News https://ift.tt/nsUTkhM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages