IndiGo crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ ഇന്നും റദ്ദാക്കി; ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ - news hub malayalam

Breaking

Friday, December 5, 2025

IndiGo crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ ഇന്നും റദ്ദാക്കി; ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഇൻഡിഗോയിലെ പ്രതിസന്ധി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എയർലൈനിൽ ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഓപ്പറേഷണൽ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.   

from India News https://ift.tt/sKhbGNx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages