CJP Protest: വീണ്ടും രാജ്യവ്യാപക പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി; സെപ്റ്റംബർ 5ന് ഡൽഹിയിൽ മാർച്ച് - news hub malayalam

Breaking

Monday, August 24, 2026

CJP Protest: വീണ്ടും രാജ്യവ്യാപക പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി; സെപ്റ്റംബർ 5ന് ഡൽഹിയിൽ മാർച്ച്

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വെച്ച് വിപുലമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സിജെപി കുറ്റപ്പെടുത്തി.

from India News https://ift.tt/dxEGhsj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages