Gujarat Spurious Liquor Tragedy: ഗുജറാത്തിൽ വ്യാജമദ്യ ദുരന്തത്തിൽ നാല് മരണം; മദ്യശേഖരം പിടിച്ചെടുത്തു, 10 പേർ കസ്റ്റഡിയിൽ - news hub malayalam

Breaking

Wednesday, August 19, 2026

Gujarat Spurious Liquor Tragedy: ഗുജറാത്തിൽ വ്യാജമദ്യ ദുരന്തത്തിൽ നാല് മരണം; മദ്യശേഖരം പിടിച്ചെടുത്തു, 10 പേർ കസ്റ്റഡിയിൽ

ഗുജറാത്തിലെ ഭാവ്നഗറിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ നാല് പേർ മരിക്കുകയും 20 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് സംഭവം. 

from India News https://ift.tt/Z8Ise7j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages