'ഇനി ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുളളത്', 2024 തിരഞ്ഞെടുപ്പ് അണികളെ ഓര്‍മ്മപ്പെടുത്തി പ്രിയങ്ക ഗാന്ധി - news hub malayalam

Breaking

Sunday, February 26, 2023

'ഇനി ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുളളത്', 2024 തിരഞ്ഞെടുപ്പ് അണികളെ ഓര്‍മ്മപ്പെടുത്തി പ്രിയങ്ക ഗാന്ധി

റായ്പൂർ: 2024ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷ കോണ്‍ഗ്രസില്‍ നിന്നാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്പൂരില്‍ ഇന്ന് സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/india/priyanka-gandhi-urges-congress-workers-to-be-ready-for-2024-lok-sabha-election-375385.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages