ബ്രിട്ടനില്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ അക്കാര്യം സംഭവിക്കും; തയ്യാറെടുക്കണം, വമ്പന്‍ പ്രവചനം - news hub malayalam

Breaking

Friday, February 24, 2023

ബ്രിട്ടനില്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ അക്കാര്യം സംഭവിക്കും; തയ്യാറെടുക്കണം, വമ്പന്‍ പ്രവചനം

ലണ്ടന്‍: ബ്രിട്ടനില്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഒരു കാര്യം അപകടം വരും വര്‍ഷങ്ങളില്‍ സംഭവിക്കുമെന്ന് പ്രവചിച്ച് പ്രതിരോധ സെക്രട്ടറി. യുക്രൈന്‍ യുദ്ധത്തിലൂടെ സംജാതമായതാണ് അക്കാര്യങ്ങള്‍. ലോകം മുഴുവന്‍ അത്തരമൊരു സാഹചര്യത്തിലേക്ക് വരും. അത് ബ്രിട്ടനും അവഗണിക്കാനാവാത്ത രീതിയിലേക്ക് മാറും. അതൊരു ലോകയുദ്ധമായി മാറുമെന്നും പ്രതിരോധ സെക്രട്ടറി പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/international/britain-will-face-that-unavoidable-danger-defence-secretarys-prediction-goes-viral-375179.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages