പ്രതിപക്ഷം ഇപ്പോഴും ആശയകുഴപ്പത്തില്‍: യുപിയില്‍ 80 ല്‍ 80 സീറ്റും ലക്ഷ്യമിട്ട് ബിജെപി, പ്രവർത്തനം സജീവം - news hub malayalam

Breaking

Saturday, February 18, 2023

പ്രതിപക്ഷം ഇപ്പോഴും ആശയകുഴപ്പത്തില്‍: യുപിയില്‍ 80 ല്‍ 80 സീറ്റും ലക്ഷ്യമിട്ട് ബിജെപി, പ്രവർത്തനം സജീവം

2014 ലോക്സഭ തിരഞ്ഞെടുപ്പിനായി സഖ്യം വേണമെന്ന ആവശ്യം പ്രതിപക്ഷ സജീവമായി ഉയർത്തുന്നുണ്ടെങ്കിലും സഖ്യത്തെ ആര് നയിക്കും എന്നതിനെ ചൊല്ലിയുള്ള തർക്കവും സജീവമാണ്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിന് ഒരു വിഭാഗം താല്‍പര്യപ്പെടുമ്പോള്‍ ടി എം സിയും ബി ആർ എസും ഉള്‍പ്പടേയുള്ളവർ അതിന് തയ്യാറല്ല. അതേസമയം മറുവശത്താവട്ടെ ബി ജെ പി തിരഞ്ഞെടുപ്പിനായി പൂർണ്ണമായി തയ്യാറാണ്.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kerala/lok-sabha-elections-2024-bjp-activates-lok-sabha-election-prayers-in-up-374421.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages