പെരിങ്ങത്തൂര്‍ - മട്ടന്നൂര്‍ വിമാനത്താവള നാലുവരിപ്പാത സര്‍വേ കുറ്റിയിടല്‍ പ്രദേശവാസികള്‍ തടഞ്ഞു - news hub malayalam

Breaking

Tuesday, February 28, 2023

പെരിങ്ങത്തൂര്‍ - മട്ടന്നൂര്‍ വിമാനത്താവള നാലുവരിപ്പാത സര്‍വേ കുറ്റിയിടല്‍ പ്രദേശവാസികള്‍ തടഞ്ഞു

പാനൂര്‍: നിര്‍ദ്ദിഷ്ട പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ സര്‍വേ കുറ്റിയിടല്‍ കച്ചേരി മൊട്ട പെരിങ്ങളം വില്ലേജ് ഓഫീസിന് സമീപം നാട്ടുകാര്‍ തടഞ്ഞു. മുന്നറിയിപ്പില്ലാതെ കുറ്റിയിടാന്‍ എത്തിയ അധികൃതരുടെ ശ്രമം പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു . നഗരസഭാ,ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നിന്ന് കുറ്റിയിടലിനെ കുറിച്ച് യാതൊരു അറിയിപ്പും വീട്ടുടമസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. കേരള റോഡ് ബോര്‍ഡ് അധികൃതരാണ്

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kannur/people-stopped-four-lane-mile-establishment-in-kannur-375663.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages