Mukesh Ambani: മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി - news hub malayalam

Breaking

Tuesday, February 28, 2023

Mukesh Ambani: മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി

Z+ security for Mukesh Ambani: ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാം​ഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

from India News https://ift.tt/6RG8NSH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages