അങ്കോറിയന്‍ സ്വര്‍ണാഭരണം തിരിച്ചുകൊടുത്തു, കൊഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? - news hub malayalam

Breaking

Wednesday, February 22, 2023

അങ്കോറിയന്‍ സ്വര്‍ണാഭരണം തിരിച്ചുകൊടുത്തു, കൊഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?

ദില്ലി: കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ ദീര്‍ഘകാലമായുള്ള ചോദ്യമാണ്. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ മറുപടിയൊന്നും തന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അങ്കോറിയന്‍ സ്വര്‍ണാഭരണങ്ങള്‍ ബ്രിട്ടന്‍ തിരിച്ചുനല്‍കിയിരിക്കുകയാണ്. ഇതോടെ കോഹിനൂരിന്റെ കാര്യത്തിലും ചര്‍ച്ച ശക്തമായിരിക്കുകയാണ്. കംബോഡിയയില്‍ നിന്നും മോഷ്ടിച്ച് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണിത്. ഇവ കിരീടത്തിലെ സ്വര്‍ണാഭരണ ഭാഗങ്ങളാണ്. ഇതൊരിക്കലും പൊതുജനം കണ്ടിട്ടേയില്ല. നേരത്തെ ഇത് ലണ്ടനില്‍ ദീര്‍ഘകാലത്തിന്

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/international/angkorian-jewellery-returned-to-cambodia-social-media-wants-kohinoor-will-be-next-374929.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages