മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ തമ്മിലടി; പരാതിപ്രളയവുമായി നേതാക്കള്‍ ചെന്നിത്തലക്ക് മുന്നില്‍ - news hub malayalam

Breaking

Tuesday, February 21, 2023

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ തമ്മിലടി; പരാതിപ്രളയവുമായി നേതാക്കള്‍ ചെന്നിത്തലക്ക് മുന്നില്‍

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ പരാതി പ്രളയുമായി നേതാക്കള്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെയുടെ ഏകാധിപത്യ പ്രവര്‍ത്തന ശൈലിക്കെതിരെയാണ് മനേതാക്കളുടെ പരാതി. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്റ് രമേശ് ചെന്നിത്തലയെ ആണ് നിയോഗിച്ചിരിക്കുന്നത്. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഭിന്നത മൂര്‍ച്ഛിച്ചിരിക്കുകയാണ്.

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/india/disputes-in-maharashtra-congress-leaders-faced-ramesh-chennithala-with-a-flood-of-complaints-374761.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages