BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ് - news hub malayalam

Breaking

Tuesday, March 7, 2023

BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്

BJP MLA Bribe Case:  ഉപാധികളോടെയാണ്  BJP MLAയ്ക്ക്  കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.   അതായത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. 

from India News https://ift.tt/LIKYtbS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages