'ദിലീപ് പറഞ്ഞത് മിമിക്രിയാണെന്ന്; പൾസർ സുനി കോടതിയിലെത്തണം'; കാരണം വിശദീകരിച്ച് അഡ്വ ടിബി മിനി - news hub malayalam

Breaking

Sunday, March 5, 2023

'ദിലീപ് പറഞ്ഞത് മിമിക്രിയാണെന്ന്; പൾസർ സുനി കോടതിയിലെത്തണം'; കാരണം വിശദീകരിച്ച് അഡ്വ ടിബി മിനി

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിഭാഗമാണ് വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് അഡ്വ ടിബി മിനി. സാക്ഷി വിസ്താരത്തിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്ന് ഇരിക്കെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വിസ്തരിക്കാനും പ്രതിഭാഗമാണ് കൂടുതൽ സമയമെടുക്കുന്നത്. ഇപ്പോൾ തന്നെ 890 പേജിന് മുകളിലാണ് പ്രതിഭാഗം സാക്ഷികളുടെ മൊഴി എടുത്തിരിക്കുന്നതെന്നും അഡ്വ ടിബി മിനി പറഞ്ഞു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം. വായിക്കാം

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/kerala/dileep-actress-case-adv-tb-mini-explains-why-pulsar-suni-need-to-be-present-in-case-376243.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages