ആകാശ് തില്ലങ്കേരിയും ജിജോയും ഇനി വിയ്യൂരിലെ തടവുകാര്‍ - news hub malayalam

Breaking

Sunday, March 5, 2023

ആകാശ് തില്ലങ്കേരിയും ജിജോയും ഇനി വിയ്യൂരിലെ തടവുകാര്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയേയും കനത്ത സുരക്ഷാക്രമീകരണങ്ങളോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. കാപ്പ ചുമത്തിയ ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. കാപ്പതടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം ഞായറാഴ്ച്ച രാവിലെഒന്‍പത് മണിയോടെയാണ് ഇരുവരെയും പൊലിസ്

from Oneindia.in - thatsMalayalam http:/malayalam.oneindia.com/news/akash-thillankeri-and-jijo-now-inmates-of-viyur-shifted-from-kannur-to-viyur-with-heavy-security-a-376233.html
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages