വാംഖഡെയില്‍ മുംബൈയുടെ നടുവൊടിച്ച് അര്‍ഷ്ദീപ്, പഞ്ചാബിന് 13 റണ്‍സ് വിജയം - news hub malayalam

Breaking

Saturday, April 22, 2023

വാംഖഡെയില്‍ മുംബൈയുടെ നടുവൊടിച്ച് അര്‍ഷ്ദീപ്, പഞ്ചാബിന് 13 റണ്‍സ് വിജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. 13 റണ്‍സിന്റെ മികച്ച വിജയമാണ് ടീം സ്വന്തമാക്കിയത്. ഈ സീസണില്‍ പഞ്ചാബിന്റെ നാലാം വിജയമാണിത്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അടിച്ചുതകര്‍ക്കുന്നതാണ് തുടക്കം തൊട്ട് കണ്ടത്. ഇഷാന്‍ കിഷന്‍(1) വേഗത്തില്‍ മടങ്ങിയെങ്കിലും അതൊന്നും മുംബൈയെ ബാധിച്ചില്ല.

from Oneindia.in - thatsMalayalam https://ift.tt/KTcHY3E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages