ചിന്നസ്വാമിയില്‍ മാക്‌സ്വെല്‍ ഷോ; കട്ടയ്ക്ക് നിന്ന് ഡുപ്ലെസി, രാജസ്ഥാന് വിജയിക്കാന്‍ 190 - news hub malayalam

Breaking

Sunday, April 23, 2023

ചിന്നസ്വാമിയില്‍ മാക്‌സ്വെല്‍ ഷോ; കട്ടയ്ക്ക് നിന്ന് ഡുപ്ലെസി, രാജസ്ഥാന് വിജയിക്കാന്‍ 190

ബെംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 190 റണ്‍സ് വിജയലക്ഷ്യം. തകര്‍ച്ചയോടെ തുടങ്ങിയ ശേഷമായിരുന്നു ആര്‍സിബി വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ വിരാട് പൂജ്യനായി പുറത്തായി. ട്രെന്‍ഡ് ബൂള്‍ട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ട് റണ്‍സെടുത്ത ഷഹബാസ് അഹമ്മദും

from Oneindia.in - thatsMalayalam https://ift.tt/PwQdrFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages