'അച്ഛാ എന്നെ കൂട്ടുകാര്‍ കളിയാക്കുന്നു... നന്നായി കളിക്കില്ലേ? അന്നാണ് ആ സെഞ്ച്വറി പിറന്നത്'; സെവാഗ് - news hub malayalam

Breaking

Tuesday, April 18, 2023

'അച്ഛാ എന്നെ കൂട്ടുകാര്‍ കളിയാക്കുന്നു... നന്നായി കളിക്കില്ലേ? അന്നാണ് ആ സെഞ്ച്വറി പിറന്നത്'; സെവാഗ്

ഐപിഎല്‍ 2023 സീസണ്‍ മൂന്നാമത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ടി20 ഇത്രത്തോളം ജനകീയമാകുന്നതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ബാറ്റിംഗ് വെടിക്കെട്ട് നടത്തി ശ്രദ്ധ നേടിയ താരമാണ് വിരേന്ദ്ര സെവാഗ്. 90 കളിലും 190 കളിലും പോലും പതറാതെ ക്രിക്കറ്റ് പ്രേമികളെ ആവേശകൊടിമുടിയിലാക്കാന്‍ സെവാഗിന് സാധിച്ചിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം താരമായിരുന്നു വിരേന്ദ്ര സെവാഗ്.

from Oneindia.in - thatsMalayalam https://ift.tt/N0BAwzv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages