Defamation Case Against Rahul Gandhi: 'അദാനി' ട്വീറ്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അസം മുഖ്യമന്ത്രി - news hub malayalam

Breaking

Sunday, April 9, 2023

Defamation Case Against Rahul Gandhi: 'അദാനി' ട്വീറ്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അസം മുഖ്യമന്ത്രി

Defamation Case Against Rahul Gandhi:  ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ  ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത  രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

from India News https://ift.tt/5JCZqwt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages