Haryana: ഹരിയാനയിലെ കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു; 20 പേർക്ക് പരിക്ക് - news hub malayalam

Breaking

Tuesday, April 18, 2023

Haryana: ഹരിയാനയിലെ കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

Rice Mill Building Collapse: ഷിഫ്റ്റ് അവസാനിച്ചതിന് ശേഷം തൊഴിലാളികൾ റൈസ് മില്ലിനുള്ളിൽ തന്നെയാണ് ഉറങ്ങുന്നതെന്നാണ് വിവരം. ഇത് കൂടുതൽ പേർ കെട്ടിടത്തിന് ഉള്ളിൽ ഉണ്ടാകാമെന്ന ആശങ്ക വർധിപ്പിക്കുന്നു.

from India News https://ift.tt/b02QKUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages