IPL 2023: അതിശയിപ്പിക്കുന്ന സാമ്യം, പതിരണ രണ്ടാം മലിംഗയാകുമോ? - news hub malayalam

Breaking

Tuesday, April 18, 2023

IPL 2023: അതിശയിപ്പിക്കുന്ന സാമ്യം, പതിരണ രണ്ടാം മലിംഗയാകുമോ?

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മതീഷ പതിരണയുടെ പ്രകടനമായിരുന്നു. ഉയര്‍ന്ന സ്‌കോറിംഗ് മത്സരത്തില്‍ തന്റെ നാല് ഓവറില്‍ 2/42 എന്ന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പതിരണയ്ക്ക് സാധിച്ചിരുന്നു. അവസാന ഓവറില്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചപ്പോള്‍ തന്റെ രണ്ടാം സ്‌പെല്ലില്‍ 2/14 എന്ന പ്രകടനാണ് പതിരണ കാഴ്ച വെച്ചത്.

from Oneindia.in - thatsMalayalam https://ift.tt/hZD12pw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages