LPG for Rs 500: വെറും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ!! 5 വന്‍ പ്രഖ്യാപനങ്ങളുമായി മധ്യ പ്രദേശ്‌ കോൺഗ്രസ് - news hub malayalam

Breaking

Wednesday, April 19, 2023

LPG for Rs 500: വെറും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ!! 5 വന്‍ പ്രഖ്യാപനങ്ങളുമായി മധ്യ പ്രദേശ്‌ കോൺഗ്രസ്

LPG for Rs 500:  കോണ്‍ഗ്രസ്‌ നല്‍കുന്ന മോഹന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധ നേടിയതുമായ ഒന്നാണ് 500 രൂപയ്ക്ക് സിലിണ്ടര്‍ എന്നത്.  തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പാചക വാതക വില 500 രൂപയില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രഖ്യാപിച്ചു.    

from India News https://ift.tt/MFP8Tu1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages