Maharashtra bus accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക് - news hub malayalam

Breaking

Friday, April 14, 2023

Maharashtra bus accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Maharashtra bus accident: പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പൂനെ-റായ്ഗഡ് അതിർത്തിയിൽ പുലർച്ചെ 4.30നാണ് അപകടമുണ്ടായത്.

from India News https://ift.tt/NPQeSJZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages