Opposition Unity: മമത ബാനർജിയെ സന്ദര്‍ശിച്ച് നിതീഷ് കുമാറും തേജസ്വിയും, പ്രതിപക്ഷ ഐക്യത്തിന് ശക്തി കൂടുന്നു...! - news hub malayalam

Breaking

Monday, April 24, 2023

Opposition Unity: മമത ബാനർജിയെ സന്ദര്‍ശിച്ച് നിതീഷ് കുമാറും തേജസ്വിയും, പ്രതിപക്ഷ ഐക്യത്തിന് ശക്തി കൂടുന്നു...!

Opposition Unity:  2024 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ BJP-യെ പരാജയപ്പെടുത്തുക എന്ന ദൗത്യത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. തന്‍റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.    

from India News https://ift.tt/2hIjBkG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages