സൂര്യകുമാറിന്റെ വാംഖഡെ ഷോയ്ക്ക് മറുപടിയില്ല, മിന്നിയത് റാഷിദ് മാത്രം, മുംബൈക്ക് 27 റണ്‍സ് ജയം - news hub malayalam

Breaking

Friday, May 12, 2023

സൂര്യകുമാറിന്റെ വാംഖഡെ ഷോയ്ക്ക് മറുപടിയില്ല, മിന്നിയത് റാഷിദ് മാത്രം, മുംബൈക്ക് 27 റണ്‍സ് ജയം

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി. വാംഖഡെയില്‍ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സിനാണ് മുംബൈ വിജയിച്ചത്. ബാറ്റിംഗ് തകര്‍ച്ചയായിരുന്നു ചേസിംഗില്‍ ഗുജറാത്ത് നേരിട്ടത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(2)യെ ടീമിന് നഷ്ടമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ(4)യും മത്സരത്തില്‍ നിരാശപ്പെടുത്തി.

from Oneindia.in - thatsMalayalam https://ift.tt/PvQKTi3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages