IMD Monsoon Update 2023: മൺസൂൺ എന്ന്? ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷവാർത്ത നല്‍കി കാലാവസ്ഥാ വകുപ്പ് - news hub malayalam

Breaking

Friday, May 26, 2023

IMD Monsoon Update 2023: മൺസൂൺ എന്ന്? ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷവാർത്ത നല്‍കി കാലാവസ്ഥാ വകുപ്പ്

IMD Monsoon Update 2023:  ഈ വർഷം, മുഴുവൻ മൺസൂൺ സീസണിലും ശരാശരി മഴയുടെ 96%-104% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD വ്യക്തമാക്കി.  ഇതോടെ രാജ്യത്ത് കൊടും ചൂടില്‍  പൊറുതിമുട്ടിയ ജനങ്ങൾ ആശ്വാസത്തിന്‍റെ നെടുവീർപ്പിലാണ്.

from India News https://ift.tt/x6bwvZD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages