Karnataka Assembly Elections 2023 Exit Polls: കർണാടക തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി!! എപ്പോള്‍ എവിടെ കാണാം? - news hub malayalam

Breaking

Wednesday, May 10, 2023

Karnataka Assembly Elections 2023 Exit Polls: കർണാടക തിരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി!! എപ്പോള്‍ എവിടെ കാണാം?

Karnataka Assembly Elections 2023 Exit Polls: വോട്ടര്‍മാരുടെ ആവേശം രണ്ട് കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. കര്‍ണാടക ജനത ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവോ? അതോ ചരിത്രം തിരുത്തിക്കൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുമോ?  

from India News https://ift.tt/6rKCVPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages