Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി - news hub malayalam

Breaking

Thursday, May 18, 2023

Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി

Kiren Rijiju:  കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ നിയമ-നീതി  മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. മേഘ്‌വാള്‍ തന്‍റെ നിലവിലുള്ള പോർട്ട്‌ഫോളിയോകളിലും തുടരും. മേഘ്‌വാൾ നിലവിൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയും സാംസ്‌കാരിക സഹമന്ത്രിയുമാണ്.

from India News https://ift.tt/Zop1gSd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages