New Parliament Building: ഓരോ ഇന്ത്യക്കാരനും അഭിമാനം!! പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ അകത്തെ ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി മോദി - news hub malayalam

Breaking

Friday, May 26, 2023

New Parliament Building: ഓരോ ഇന്ത്യക്കാരനും അഭിമാനം!! പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ അകത്തെ ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി മോദി

New Parliament Building:  പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വീറ്റിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍  പുതിയ പാർലമെന്‍റിന്‍റെ  ഗംഭീരമായ പുറംഭാഗവും ഇന്‍റീരിയറും കാണിച്ചിരിക്കുന്നു. പുതിയ പാർലമെന്‍റില്‍  ലോക്‌സഭ-രാജ്യസഭ എങ്ങനെയായിരിക്കുമെന്നും വ് വീഡിയോ കാണിച്ചുതരുന്നു. 

from India News https://ift.tt/Vnhts4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages