Satyendar Jain: ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ ആശുപത്രിയിൽ, തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട് - news hub malayalam

Breaking

Thursday, May 25, 2023

Satyendar Jain: ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ ആശുപത്രിയിൽ, തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്

Satyendar Jain:  വ്യാഴാഴ്‌ച രാവിലെ 6 മണിയോടെ തിഹാർ ജയിലിലെ ശുചിമുറിയിയില്‍ സത്യേന്ദർ കുഴഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്.  തുടര്‍ന്ന്  അദ്ദേഹത്ത  ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

from India News https://ift.tt/iQwlz1P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages