2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി - news hub malayalam

Breaking

Thursday, June 1, 2023

2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

2000 Currency Notes:  ഡെപ്പോസിറ്റ് സ്ലിപ്പുകളും ഐഡി പ്രൂഫുകളും ഇല്ലാതെ അസാധുവാക്കിയ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി നൽകിയ ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 

from India News https://ift.tt/uhPFLcH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages